
കാസര്‍കോട്: ബി.ജെ.പി കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ അജണ്ടയുടെ ഭാഗമായി കന്നു കാലി കശാപ്പ് വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സിനെതിരെ എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജൂൺ 22ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസർകോട് ഹെഡ്‌പോസ്റ്റോഫീസിലേക്ക് ബഹുജനമാര്‍ച്ചും,ധര്‍ണ്ണയും നടത്തും,ധര്‍ണ്ണ വിജയിപ്പിക്കണമെന്ന് എല്‍ഡിഎഫ് ജില്ലാ കവീനര്‍ പി.രാഘവന്‍ അഭ്യര്‍ത്ഥിച്ചു.
keywords-kasaragod,-ldf-dharnna
Post a Comment
0 Comments