
കാഞ്ഞങ്ങാട്:(www.evisionnews.in)കാഞ്ഞങ്ങാട്ട് സ്‌കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടെ മൂന്ന് യുവാക്കളെ അറസ്ററ് ചെയ്തു. ഇവരിൽ നിന്നും ഒരു കിലോയോളം കഞ്ചാവ് പിടികൂടി. മുണ്ടോട്ടെ സുഹൈബ് റഹ്മാന്‍ (26), പാറപ്പള്ളിയിലെ ഷരീഫ് (25), ബോവിക്കാനത്തെ മുഹമ്മദ് സിനാന്‍(25) എന്നിവരാണ് അറസ്റ്റിലായത്. ഹൊസ്ദുര്‍ഗ് എസ്.എന്‍ പോളിടെക്‌നിക്കിന് സമീപത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് സ്‌കൂട്ടറില്‍ കടത്തുന്നതിനിടയില്‍ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
keywords-ganja-arested 3 youth-kanhangad
Post a Comment
0 Comments