
ബന്തിയോട്:(www.evisionnews.in)ബന്തിയോട് മുട്ടം ഗേറ്റിന് സമീപം പിക്കപ്പ് വാന്‍ മതിലിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച്ച രാവിലെയാണ് അപകടം. മുട്ടം ഗേറ്റിന് സമീപത്തെ അബൂബക്കറിന്റെ വീടിന്റെ ഗേറ്റിലേക്കാണ് പിക്കപ്പ് വാന്‍ ഇടിച്ചത്. പിക്കപ്പ് വാനിലുണ്ടായിരുന്ന മുട്ടത്തെ നിസാ(22)മിനും ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. അപകടത്തില്‍ വീടിന്റെ ഗേറ്റും പിക്കപ്പ് വാനും തകര്‍ന്നു.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
keywords-banthiyod-pick up van accedent-injured two person
Post a Comment
0 Comments