Type Here to Get Search Results !

Bottom Ad

ഇശൽ എമിറേറ്റേഴ്സ് ഈദ് മൽഹാർ പെരുന്നാൾ സ്റ്റേജ് ഷോ ഇന്ന് വൈകുന്നേരം 7 മണിക്ക്


ദുബൈ:(www.evisionnews.in)ഇശൽ എമിറേറ്റേഴ്സ് രണ്ടാം പെരുന്നാളിന് വേൾഡ് പ്രൈവറ്റ് സ്കൂളിൽ  ഈദ് മൽഹാർ പെരുന്നാൾ സ്റ്റേജ് ഷോ സംഘടിപ്പിക്കും.വൈകിട്ട് 7 മണിക്ക് നടക്കുന്ന ചടങ്ങ് യു എ  ഇ എക്സ്ചേഞ്ച് ചീഫ് വിനോദ് നമ്പ്യാർ ഉദ്ഘാടനം ചെയ്യും.യഹ് യ തളങ്കര,അൻവർ നഹ,ഫൈസൽ  മലബാർ,എന്നിവർ മുഖ്യാഥിതികളായിരിക്കും.വാണിജ്യ പ്രമുഖരായ യുസഫ് അൽഫാലഹ്‌,ഷാജഹാൻ തമീം,ഒറ്റാൽ എന്ന സിനിമയുടെ തിരക്കഥാകൃത്തും ദേശിയ അവാർഡ് ജേതാവുമായ ജോഷി എന്നിവരെ ആദരിക്കും.പ്രോഗ്രാം കോ ർഡിനേറ്റർ  അഷ്‌റഫ്‌ കർള  സ്വാഗതം പറയും.ബഷീർ,ഇശൽ യാസർ എന്നിവർ പരിപാടി നിയന്ത്രിക്കും. താജുദ്ധീൻ വടകര സിന്ദു പ്രേമകുമാർ എന്നിവർ ഇശൽ സന്ധ്യനയിക്കും.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad