Type Here to Get Search Results !

Bottom Ad

എലിവിഷം ഉള്ളില്‍ച്ചെന്ന് യുവാവ് മരിച്ചു


നീലേശ്വരം (www.evisionnews.in): എലിവിഷം ഉള്ളില്‍ച്ചെന്നു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിന്തളം മുക്കട കുണ്ടൂരിലെ കെ.ജെ രതീഷാ (35)ണ് മരിച്ചത്. തയ്യേനി അത്തിയടുക്കത്തെ കെ. ജനാര്‍ദനന്റെയും കെ. തങ്കമണിയുടെയും മകനാണ്. ഭാര്യ: രേഷ്മ. മക്കള്‍: ആര്യ മോള്‍, ആദിത്യന്‍. സഹോദരന്‍: രാജേഷ്.



Post a Comment

0 Comments

Top Post Ad

Below Post Ad