Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് ദേശിയ കമ്മിറ്റി നിലവില്‍ വന്നു : സാബിര്‍ ഗഫാര്‍ പ്രസിഡന്റ്, സി കെ സുബൈര്‍ സെക്രട്ടറി


ബംഗളൂരു: (www.evisionnews.in) മുസ്ലിം യൂത്ത് ലീഗ് പ്രഥമ ദേശിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. 'മതേതര ഇന്ത്യയെ സംരക്ഷിക്കുക' എന്ന പ്രമേയത്തില്‍ ബംഗളൂരു ടൗണ്‍ ഹാളില്‍ നടന്ന മുസ്ലിം യൂത്ത്ലീഗ് ദേശീയ പ്രതിനിധി സമ്മേളനത്തിലാണ് കമ്മിറ്റിയെ പ്രഖ്യാപിച്ചത്.

ഭാരവാഹികള്‍

പ്രസിഡന്റ്: സാബിര്‍ എസ് ഗഫാര്‍ (വെസ്റ്റ് ബംഗാള്‍ )
ജനറല്‍ സെക്രട്ടറി:  സി കെ സുബൈര്‍  (കേരളം )
ട്രഷറര്‍ : എം കെ  മുഹമ്മദ്  യൂനുസ്  (തമിഴ്‌നാട് )

വൈസ് പ്രസിഡന്റ്മാര്‍ : 
ആസിഫ്  അന്‍സാരി  (ന്യൂ  ഡല്‍ഹി )
അഡ്വ . ഫൈസല്‍ ബാബു  (കേരളം )
സുബൈര്‍  ഖാന്‍  (മഹാരാഷ്ട്ര )
സാമ്പ  ശിവ  റാവു  (ആന്ധ്ര  പ്രദേശ് )
ഉമര്‍ ഇനാംദാര്‍  (കര്‍ണാടകം )

ജോയിന്റ്  സെക്രട്ടറിമാര്‍ : 
ഇമ്രാന്‍  അശ്റഫി  (മഹാരാഷ്ട്ര )
നസ്റുല്ല  ഖാന്‍  (തമിഴ്‌നാട് )
മന്‍പ്രീത്  സിംഗ്  (മഹാരാഷ്ട്ര )
മുഫ്തി  സയ്യിദ്  അലാം  (ജാര്‍ഖണ്ഡ് )
മുഹമ്മദ്  ഖാലിദ്  റാസ്  (രാജസ്ഥാന്‍ )

Post a Comment

0 Comments

Top Post Ad

Below Post Ad