Type Here to Get Search Results !

Bottom Ad

വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു

മഞ്ചേശ്വരം:(www.evisionnews.in) വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ ഇന്നോവ കാറും എതിരെ വരികയായിരുന്ന ചരക്ക് ലോറിയും കൂട്ടിയിടിച്ചു.അപകടത്തിൽ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെത്തുടർന്ന് ദേശീയ പാതയില്‍  മണിക്കൂറുകളോളം ഗതാഗതം  മുടങ്ങി.




keywords-manjeshwaram-check post-accedent-trafic block

Post a Comment

0 Comments

Top Post Ad

Below Post Ad