Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ ബൈക്കിടിച്ച് പരിക്കേറ്റ വൃദ്ധന്‍ മരിച്ചു


ബദിയടുക്ക (www.evisionnews.in): ബൈക്കിടിച്ച് പരിക്കേറ്റ വൃദ്ധന്‍ ചികിത്സയ്ക്കിടെ മരിച്ചു. ഉക്കിനടുക്ക ഉമ്പ്രങ്കളയിലെ പക്കീരന്റെ മകന്‍ ബാലകൃഷ്ണയാണ് (64) മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.45 മണിയോടെ ബദിയടുക്ക ഗണേഷ് മന്ദിരത്തിന് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ബൈക്കോടിച്ച കനകപ്പാടിയിലെ മനോഹരന്‍ പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad