Type Here to Get Search Results !

Bottom Ad

ബിലാല്‍ നഗര്‍ അല്‍അമീന്‍ യൂത്ത് ഫെഡറേഷന്‍ സ്വാതന്ത്ര്യദിനാഘോഷം 14,15 തീയ്യതികളില്‍

വിദ്യാനഗര്‍(www.evisionnews.in): കോപ്പ കടമ്പട്ട ബിലാല്‍ നഗര്‍ അല്‍ അമീന്‍ യൂത്ത് ഫെഡറേഷന്റെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബുമായി സഹകരിച്ച് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കും. ആഗസ്ത് 14,15 തീയ്യതികളില്‍
കടമ്പട്ട മദ്രസാ പരിസരത്താണ് പരിപാടി.


 വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി  പരിസര ശുചീകരണം, ക്വിസ് മത്സരം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Keywords:Vidyanagar-Koppa-Bilal-Nagar-Al-Ameen-Fedartion-Independence-Day

Post a Comment

0 Comments

Top Post Ad

Below Post Ad