Type Here to Get Search Results !

Bottom Ad

ഓഫീസ് വിട്ട് മുങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ ആം ആദ്മിയുടെ മുന്നറിയിപ്പ്


കാസര്‍കോട്:(www.evisionnews.in) ജില്ലാ അസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ വൈകിയെത്തുകയും ജോലിക്കിടയില്‍ ഓഫീസ് വിട്ട് മുങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ജനവിരുദ്ധ നടപടിയില്‍ ആം ആദമി പാര്‍ട്ടി പ്രവര്‍ത്തകര്‍ കാസര്‍കോട് റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് പ്‌ളക്കാര്‍ഡ് ഉയര്‍ത്തി നിശബ്ദ സമരം നടത്തി. മീഡിയ കണ്‍വീനര്‍ നേതൃത്വം നല്‍കി.

keywords : sarkar-workers-aam-admi-party-warning

Post a Comment

0 Comments

Top Post Ad

Below Post Ad