Type Here to Get Search Results !

Bottom Ad

സ്‌കൂളുകളില്‍ സിസിടിവി ക്യാമറകള്‍ വേണ്ട - എം എസ് എഫ്


കാസര്‍കോട്:(www.evisionnews.in) സര്‍ക്കാര്‍ സ്‌കൂളുകളില്‍ അടക്കം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് എം എസ് എഫ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് അനസ് എതിര്‍ത്തോട് ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍ ആരോപിച്ചു. വിവിധ സര്‍ക്കാര്‍, എയിഡഡ്, അണ്‍ എയ്ഡഡ് ,പ്രൈവറ്റ് സ്‌കൂളില്‍ ക്യാമറകള്‍ സ്ഥാപിച്ച് വിദ്യാര്‍ത്ഥികളെ നിരീക്ഷക്കേണ്ട ഗതികേട് അധ്യാപകര്‍ക്കുണ്ടായി എന്നതിന്റെ സൂചനയാണിതെന്നും വിദ്യാഭ്യാസ മന്ത്രി ഇ ക്കാര്യത്തില്‍ ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

keywords : school-cctv-camera-msf-protest-

Post a Comment

0 Comments

Top Post Ad

Below Post Ad