കാസര്‍കോട് (www.evisionnews.in) : അടുക്കത്ത്ബയല്‍ ഗവ.യു.പി സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ അക്രമം. ക്ലാസ് മുറികളില്‍ കയറി ഫര്‍ണ്ണീച്ചറുകള്‍ തകര്‍ക്കുകയും ബോര്‍ഡില്‍ അസഭ്യം എഴുതിവെക്കുകയും ചെയ്തു.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം സ്‌കൂളധികൃതരുടെ ശ്രദ്ധയില്‍പെട്ടത്
പ്രധാനാധ്യാപകന്‍ കെ.രാമ നല്‍കിയ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
പ്രൊബേഷന്‍ എസ്.ഐ വരുണ്‍ ജി.കിരണ്‍, അഡീഷണല്‍ എസ്.ഐ സി.എഫ്.ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്‌കൂളിലെത്തി പരിശോധന നടത്തി.
keywords: Adukath-bayal-school-ksd
അടുക്കത്ത്ബയല്‍ സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം
4/
5
Oleh
evisionnews