Tuesday, 16 August 2016

എന്‍ഡോസള്‍ഫാന്‍: 21കാരന്‍ മരണത്തിന് കീഴടങ്ങി


ആദൂര്‍: എന്‍ഡോസള്‍ഫാന്‍ മൂലം ജന്മനാ അസുഖബാധിതനായി കിടപ്പിലായിരുന്ന ആദൂര്‍ സ്വദേശി മരിച്ചു. ആദൂര്‍ പള്ളത്തെ അബൂബക്കര്‍-സുഹ്‌റ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഫര്‍ഹാ(21)നാണ് മരിച്ചത്. കൈകാലുകള്‍ തളര്‍ന്ന നിലയില്‍ ജന്മനാ കിടപ്പിലായിരുന്നു. കാറഡുക്ക പഞ്ചായത്ത് പത്താം വാര്‍ഡിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. സഹോദരങ്ങള്‍: അഫ്‌സല്‍, ആസിം, അഷ്‌റത്ത്, ലത്തീഫ്.

Keywords- Adhur-Endosalphan-Death

Related Posts

എന്‍ഡോസള്‍ഫാന്‍: 21കാരന്‍ മരണത്തിന് കീഴടങ്ങി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.