Type Here to Get Search Results !

Bottom Ad

പി.എച്ച്.ഇസ്മയില്‍ ഹാജി അന്തരിച്ചു

മൊഗ്രാല്‍പുത്തൂര്‍:(www.evisiommews.in) മൊഗ്രാല്‍പുത്തൂരിലെ പൗര പ്രമുഖനും പഴയകാല പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടറുമായിരുന്ന കുന്നിലിലെ പി.എച്ച് ഇസ്മയില്‍ ഹാജി (ഈച്ചുഹാജി78) അന്തരിച്ചു. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു. പഴയകാല ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം.
ഭാര്യ: സുലൈഖ. മക്കള്‍: ആസിഫ് ഇസ്മയില്‍ (യു.എസ്.എ), അബ്ദുല്‍ ഹമീദ് (ദുബായ്), റഫീഖ് ഹംസ, മുഹമ്മദ് ഫൈസല്‍ (ബാംഗ്ലൂര്‍), ഖദീജത്തുല്‍ ജസീല (സൗദി). മരുമക്കള്‍: റഹിം കുമ്പള (സൗദി), ഫെമിന, ഷെബി, സഫിയ, സഹല. സഹോദരങ്ങള്‍: ബീവി പെരുമ്പള, ഉമ്മലീമ മധൂര്‍, ഖദീജ, നഫീസ, ജമീല, മാഞ്ഞമ്മ, ആയിഷ (മമ്മാച്ച), ആച്ചീബി, പരേതരായ പി.എച്ച് അബ്ദുല്ല, പി.എച്ച് ആമു, പി.എച്ച് അബ്ബാസ് ഹാജി. 
മയ്യത്ത് ഉച്ചയോടെ കുന്നില്‍ ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി



Post a Comment

0 Comments

Top Post Ad

Below Post Ad