Sunday, 7 August 2016

ഖാസിം ഹാജി നിര്യാതനായി

ചെറുവത്തൂര്‍(www.evisionnews.in): ചീമേനി കാക്കടവ് അരിയങ്കല്ല് എ കെ ഖാസിം ഹാജി (65) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കള്‍: നസീറ, നൗഷാദ് (അരിയങ്കല്ല് ജമാഅത്ത് ജനറല്‍ സെക്രട്ടറി), ഫൈസല്‍, മുസൈമ, സമീര്‍. മരുമക്കള്‍: മുഹമ്മദ്കുഞ്ഞി, ആബിദ, സുമയ്യ, ജലീല്‍

Keywords:Cheruvathur-Obituary

Related Posts

ഖാസിം ഹാജി നിര്യാതനായി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.