ഉദുമ (www.evisionnews.in): സ്വാതന്ത്ര്യ സമരത്തിലെ മുസ്ലിം സാന്നിധ്യം അതുല്യമാണെന്ന് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി. എസ്.കെ.എസ്.എസ്.എഫ് ഉദുമ മേഖലാ ഫ്രീഡം സ്‌ക്വയര്‍ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദുമ മേഖല പ്രസിഡണ്ട് റഫീഖ് കളനാട് അധ്യക്ഷത വഹിച്ചു. ഉദുമ മേഖല ജനറല്‍ സെക്രട്ടറി ജൗഹര്‍ വലിയവളപ്പ് സ്വാഗതം പറഞ്ഞു.
ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ പ്രമേയ പ്രഭാഷണം നടത്തി. ഇബ്‌റാഹിം മൗവ്വല്‍, ശരീഫ് കളനാട്, ഉമ്പുഹാജി തായല്‍, അബ്ദുല്‍ ഖാദര്‍ കളനാട്, സിബി ഷരീഫ്, യു.കെ മുഹമ്മദ്, മെയ്തു ഹാജി കോഴിതുടിയില്‍, ബേക്കല്‍ മെയ്തു, അബ്ദുല്ല യമാനി, മഹ്മൂദ് ദേളി, റൗഫ് ഉദുമ, റൗഫ് ബായിക്കര, ഖലീല്‍ ചെമ്പിരിക്ക, ഷാന്‍ മൂക്കുട്, അഷ്‌റഫ് മുക്കുന്നോത്ത്, യുസുഫ് വെടിക്കുന്ന്, സാബിര്‍ ദേളി, കബീര്‍ പൂച്ചക്കാട്, ഇര്‍ഫാദ് കളനാട്, നാസര്‍ കോട്ടിക്കുളം, ഹാരിസ് വെടിക്കുന്ന്, ഹാരിസ് പടിഞ്ഞാര്‍, ഖുസൈമ തൊട്ടി, അസീസ് ചെമ്പിരിക്ക, നൗഫല്‍ ചേറ്റുക്കുണ്ട്, അബൂബക്കര്‍ മൗവ്വല്‍ സംബന്ധിച്ചു.
സ്വാതന്ത്ര്യ സമരത്തിലെ മുസ്ലിം സാന്നിധ്യം അതുല്യം: യു.എം അബ്ദുറഹ്മാന്‍ മൗലവി
4/
5
Oleh
evisionnews