ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ ബാത്ത് റൂമില്‍ തമിഴ്‌നാട്ടുകാരനായ യുവാവ് തുണികള്‍ കൂട്ടിയിട്ട് പെട്രോളൊഴിച്ച് തീവെച്ചതാണ് തീപിടിത്തത്തിന് കാരണം. ഇയാളെ റെയില്‍വെ പോലീസ് കസ്റ്റഡിയിലെടുത്തു. തീപിടുത്തത്തില്‍ പൊള്ളലേറ്റ ഇയാളെ കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കിയിരിക്കുകയാണ്. യുവാവിന് മാനസീക വിഭ്രാന്തിയയുള്ളതായി പോലീസ് സംശയിക്കുന്നു.
മാനസിക വിഭ്രാന്തിയുള്ള തമിഴ്‌നാട് സ്വദേശിയുടെ ആത്മഹത്യാ ശ്രമം: നേത്രാവതി എക്‌സ്പ്രസില്‍ തീപിടിത്തം
4/
5
Oleh
evisionnews