Type Here to Get Search Results !

Bottom Ad

മുണ്ട്യത്തടുക്കയിലെ ഷാഹുല്‍ ഹമീദ് നിര്യാതനായി

മുണ്ട്യത്തടുക്ക (www.evisionnews.in): മുണ്ട്യത്തടുക്ക പള്ളം ഗുണാജെയിലെ കര്‍ഷകന്‍ ഷാഹുല്‍ ഹമീദ് (55) നിര്യാതനായി. ഭാര്യ: ആയിഷ കന്തല്‍. ലത്തീഫ്, മുഹമ്മദലി, സഫ്‌വാന (മുഹിമ്മാത്ത് വിദ്യാര്‍ത്ഥികള്‍) മക്കളാണ്. മയ്യിത്ത് ഗുണാജെ പള്ള ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കി. 


Keywords: Kasaragod-obituary-news-mudiyathedukka

Post a Comment

0 Comments

Top Post Ad

Below Post Ad