കാസര്‍കോട്(www.evisionnews.in): പരവനടുക്കം ചില്‍ഡ്രന്‍സ് ഹോമിലെ 13 കാരനെ വീണ്ടും കാണാതായതായി പരാതി. പരവനടുക്കം ജി.എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി തൃക്കരിപ്പൂരിലെ മുഹമ്മദ് അന്‍സാറിനെയാണ് കാണാതായത്. വെള്ളിയാഴ്ച ഉച്ചവരെ സ്‌കൂളിലുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് കാണാതായതെന്ന് ഹെഡ്മാസ്റ്റര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Keywords:Kasaragod-Missing
പരവനടുക്കം ചില്‍ഡ്രന്‍സ് ഹോമിലെ 13 കാരനെ വീണ്ടും കാണാതായി
4/
5
Oleh
evisionnews