Type Here to Get Search Results !

Bottom Ad

അതിവേഗ റെയില്‍ പാത: ആക്ഷന്‍ കമ്മിറ്റി യോഗം വെള്ളിയാഴ്ച

കാസര്‍കോട്:(www.evisionnews.in) അതിവേഗ റെയില്‍പ്പാത ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തക യോഗംആഗസ്ത് 12 ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് കാസര്‍കോട് പ്രസ്സ് ക്ലബ്ബ് ഹാളില്‍ചേരും. ബന്ധപ്പെട്ട ജനപ്രതിനിധികളും കമ്മിറ്റി അംഗങ്ങളും ഭാരവാഹികളുംയോഗത്തില്‍ പങ്കെടുക്കണമെന്ന് ചെയര്‍മാന്‍എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയും ജനറല്‍ കണ്‍വീനര്‍ ജി.ബി.വത്സനും അഭ്യര്‍ത്ഥിച്ചു.

keywords : fst-railway-action-committee-meeting


Post a Comment

0 Comments

Top Post Ad

Below Post Ad