
സംഘട്ടനത്തില്‍ പരിക്കേറ്റ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി രാഹുലി(19)നെ ചെങ്കളയിലെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ സമാം, സിബില്‍, സഞ്ചിത്, റിഷാന്‍, മുജിതാബ്, അനസ്, റാഷിദ് എന്നിവര്‍ ഉള്‍പ്പെടെ 20 വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ഷെഫീഖ് ഉള്‍പ്പെടെ നാട്ടുകാരായ മൂന്നുപേര്‍ക്കെതിരെയുമാണ് കേസെടുത്തത്.
Keywords: Engeeniring-college-lbs-sfi-msf-23 kes
എഞ്ചിനീയറിംഗ് കോളേജ് സംഘട്ടനം; 23 പേര്‍ക്കെതിരെ കേസ്
4/
5
Oleh
evisionnews