Type Here to Get Search Results !

Bottom Ad

ചാത്തമത്ത് വടക്കേക്കടവത്ത് വീട്ടില്‍ ചെമ്മരത്തി നിര്യാതയായി

നീലേശ്വരം.(www.evisionnews.in)പരേതനായ പത്രവളപ്പില്‍ കുഞ്ഞിരാമന്റെ ഭാര്യ ചാത്തമത്ത് വടക്കേക്കടവത്ത് വീട്ടില്‍ ചെമ്മരത്തി (86) നിര്യാതയായി.മക്കള്‍. ബാലകൃഷ്ണന്‍, ചന്ദ്രാംഗദന്‍ (വിമുക്ത ഭടന്‍),പ്രസന്ന, ലളിത. മരുമക്കള്‍. പത്മിനി (പിലിക്കോട്), പ്രഭാവതി (ഇരിണാവ്),ദാമോദരന്‍ (കാഞ്ഞങ്ങാട്),ദാമോദരന്‍ (പേരോല്‍).സഹോദരങ്ങള്‍. മാണിക്കം, കാരിച്ചി പരേതനായ അത്തിരിയില്‍ അമ്പാടി.

Post a Comment

0 Comments

Top Post Ad

Below Post Ad