Type Here to Get Search Results !

Bottom Ad

കേരള ഗവ.കോണ്‍ട്രാക്‌റ്റേഴ്‌സ് യൂത്ത് വിങ് അനുശോചന യോഗം നടത്തി


കാസര്‍കോട്:(www.evisionnews.in) റോഡപകടത്തില്‍ അന്തരിച്ച യുവ കരാറുകാരന്‍ റഊഫ് തെക്കിലിന്റെ മരണത്തില്‍ കേരള ഗവ. കോണ്‍ട്രാക്‌റ്റേഴ്‌സ് യൂത്ത് വിങ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് പി.ഡബ്യൂ.ഡി കോംപൗണ്ടില്‍ അനുശോചനം യോഗം സംഘടിപ്പിച്ചു.സെക്രട്ടറി ജാസിര്‍ ചെങ്കള സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മൊയ്തീന്‍ ചാപ്പാടിയുടെ അധ്യക്ഷതയില്‍ എക്‌സി. എഞ്ചിനീയര്‍ സുരേഷ് ഉദ്ഘാടനം ചെയതു. എഞ്ചിനീയര്‍മാരായ കെ.എസ്. രാജന്‍, രവികുമാര്‍, ശിവപ്രകാശന്‍ നായര്‍, മുനീറ, സ്റ്റാഫ് ക്ലബ്ബ് പ്രസിഡന്റ് രാഘവന്‍, കരാറുകാരായ ടി.കെ. നസീര്‍, അബ്ദുറഹ്മാന്‍ ഹാജി തളങ്കര, നൗഷാദ് എം.എം., ബഷീര്‍ മേനങ്കോട്, എം.എ. അമീര്‍, മാര്‍ക്ക് മുഹമ്മദ്, റസാഖ് ബദിര, എം.ടി. നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സുനൈഫ് എം.എ.എച്ച്. നന്ദിയും പറഞ്ഞു.

keywords : kasaragod-youth-wing-contractors-memories

Post a Comment

0 Comments

Top Post Ad

Below Post Ad