കാസര്‍കോട്(www.evisionnews.in): വിദ്യാനഗറില്‍ അബോധാവസ്ഥയില്‍ കണ്ടതിനെത്തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച അജ്ഞാതന്‍ മരിച്ചു. 14ന് രാത്രിയാണ് 45 വയസ് തോന്നിക്കുന്നയാളെ ആസ്പത്രിയില്‍ എത്തിച്ചത്. മെറൂണ്‍ കളര്‍ ലുങ്കിയും ചുവപ്പ് കളര്‍ ഷര്‍ട്ടുമായിരുന്നു വേഷം. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഫോണ്‍: 04994 230100.
Keywords:Kasaragod-death-unconsious
വിദ്യാനഗറില്‍ അബോധാവസ്ഥയില്‍ കണ്ടയാള്‍ മരിച്ചു
4/
5
Oleh
evisionnews