Type Here to Get Search Results !

Bottom Ad

ശേഷി കുറഞ്ഞ സര്‍വര്‍: ന്യൂനപക്ഷ മന്ത്രാലയത്തിന് പരാതി നല്‍കി


കാസര്‍കോട്: (www.evisionnews.in) പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതെ വിദ്യാര്‍ത്ഥികളും അക്ഷയ സെന്ററിലെ ജീവനക്കാരും നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി. പത്തു ദിവസമായി തുടരുന്ന വെബ്‌സൈറ്റ് തകരാറുമൂലം നിരവധി പേരാണ് അപേക്ഷ സമര്‍പ്പിക്കാനാവാതെ പ്രയാസപ്പെടുന്നതെന്ന് കാസര്‍കോട് സി.എസ്.സി വി.എല്‍.ഇ അസോസിയേഷന് സെക്രട്ടറി ഷബീര്‍ ഐലന്റ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

keywords :poor-network-scholarship-minister-complaint-applicaltion

Post a Comment

0 Comments

Top Post Ad

Below Post Ad