Type Here to Get Search Results !

Bottom Ad

അടുക്കസ്ഥലയില്‍ ഭര്‍തൃമതിയെ കാണാതായി


ബദിയഡുക്ക:(www.evisionnews.in)ഭര്‍തൃമതിയായ യുവതിയെ കാണാതായി. പെര്‍ള, അടുക്കസ്ഥല സുബ്ബണ്ണനായകിന്റെ ഭാര്യ പത്മലീല(40)യെ ആണ് കാണാതായത്. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്തു. വെള്ളിയാഴ്ചയാണ് സംഭവം.
മക്കള്‍ സ്‌കൂളിലും ഭര്‍ത്താവു പുറത്തേയ്ക്കും പോയതായിരുന്നു. ഉച്ചയ്ക്ക് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യയെ കണ്ടില്ലെന്നും തെരച്ചില്‍ നടത്തിയെന്നും കണ്ടെത്താനായില്ലെന്നും ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad