Type Here to Get Search Results !

Bottom Ad

ജി.എച്ച്.എസ്.എസില്‍ ജെ.സി.ഐ. സുരക്ഷാ പദ്ധതിയും ശുദ്ധജല സംവിധാനവും ഏര്‍പ്പെടുത്തി


കാസര്‍കോട്: (www.evisionnews.in)കാസര്‍കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ജെ.സി.ഐയുടെ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ജെ.സി.ഐ. കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ നാപ്ക്കിന്‍ നശീകരണ മെഷീനും ശുദ്ധജല സംവിധാനവും ഏര്‍പ്പെടുത്തി. മേഖലാ പ്രസിഡണ്ട് ടി.എം. അബ്ദുല്‍ മഹ്റൂഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് എ.എസ്. മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡൊമനിക്ക് അഗസ്റ്റിന്‍, മേഖലാ സെക്രട്ടറി പി. മുഹമ്മദ് സമീര്‍, ജെ.സി.ഐ. കാസര്‍കോട് പ്രസിഡണ്ട് മുജീബ് അഹ്മദ്, മുന്‍ പ്രസിഡണ്ടുമാരായ പി. ഭരതന്‍, എന്‍.എ. അബ്ദുല്‍ഖാദര്‍, വൈസ് പ്രസിഡണ്ട് കെ.ബി. അബ്ദുല്‍ മജീദ്, കെ.വി. അഭിലാഷ്, അധ്യാപകരായ ഗീതാ ജി. തോപ്പില്‍, ടി. ഗോപകുമാര്‍, പി. സുകുമാരന്‍ സംസാരിച്ചു.

keywords : kasaragod-ghss-jci-napkin

Post a Comment

0 Comments

Top Post Ad

Below Post Ad