മുളിയാര്‍(www.evisionnews.in): കോട്ടൂര്‍ ബദര്‍ ജുമാ മസ്ജിദ് പ്രവാസി കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്ന് ദിവസത്തെ മത പ്രഭാഷണവും സാംസ്‌ക്കാരിക സമ്മേളനവും ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ അനുമോദിച്ചു .മുഹമ്മദ് കുഞ്ഞി ബെള്ളിപ്പാടി അദ്ധൃക്ഷനായി. പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി,എം മാധവന്‍ ,പി ബാലകൃഷ്ണന്‍ ,ബാലകൃഷ്ണന്‍ പുതിയപുര,ചന്ദ്രന്‍ മാസ്റ്റര്‍ ,ഫാറൂക്ക് മാസ്റ്റര്‍,ആഷിഫ് ബെള്ളിപ്പാടി,സവാദ് കോട്ടൂര്‍ , ഷരീഫ്, അഷ്‌റഫ്,തുടങ്ങിയവര്‍ സംസാരിച്ചു.
Keywords:Kasaragod-Muliyar-Kotoor-Badar-Masjid
Keywords:Kasaragod-Muliyar-Kotoor-Badar-Masjid

Post a Comment
0 Comments