Type Here to Get Search Results !

Bottom Ad

ഹജ്ജാജുകള്‍ക്ക് യാത്രയയപ്പ് നല്‍കി


ചെര്‍ക്കള:(www.evisionnews.in) ചെങ്കള പഞ്ചായത്ത് പരിധിയില്‍ നിന്ന് ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്ന ഹജ്ജാജുകള്‍ക്ക് ചെങ്കള പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി യാത്രയപ്പ് നല്‍കി.ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബി.കെ അബ്ദുസ്സമദ് അദ്ധ്യക്ഷത വഹിച്ചു . ജന: സെക്രട്ടറി കെ. അബ്ദുല്ല കഞ്ഞി ചെര്‍ക്കള സ്വാഗതം പറഞ്ഞു. പ്രൊഫസര്‍ ഡോ: സലീം നദ് വി ഹജ്ജ് പഠന ക്ലാസെടുത്തു. 
സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്ടി , മൂസ ബി ചെര്‍ക്കള, മുഹമ്മദ് കുഞ്ഞി കടവത്ത്, ശഹിന സലീം ,പി ഡി എ റഹ്മാന്‍ , ബി.എം എ ഖാദര്‍ , ഖാദര്‍ ഹാജി ചെങ്കള, മൂസ ഹാജി ചേരൂര്‍, സിദ്ദീഖ് സന്തോഷ് നഗര്‍, ജലീല്‍ എരുതും കടവ് , മഹ്മൂദ് തൈവളപ്പ് ബി.കെ ബഷീര്‍ പൈക്ക, സി.പി മൊയ്തു മൗലവി ചെര്‍ക്കള , ഹാഷിം ബംബ്രാണി, ഹാരിസ് തായല്‍ , സി.ടി റിയാസ് ,സി.ബി ലത്തീഫ് ഇബ്രാഹിം ബേര്‍ക്ക, സി.എ അഹ്മദ് കബീര്‍ സംബന്ധിച്ചു.

keywords : kasaragod-cherkala-yathrayapp-chengala-panjayath

Post a Comment

0 Comments

Top Post Ad

Below Post Ad