കൊച്ചി: (www.evisionnews.in)ആഗസ്റ്റ് 30ന് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് ഉടമകള്‍ പണിമുടക്കും. സംസ്ഥാന സര്‍ക്കാറിന്റെ പുതിയ നികുതി നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും ബസുടമകള്‍ അറിയിച്ചു.
സ്വകാര്യ ബസ് പണിമുടക്ക് ആഗസ്റ്റ് 30ന്
4/
5
Oleh
evisionnews