തൃക്കരിപ്പൂര്‍.(www.evisionnews.in)ബീരിച്ചേരി വാര്‍ഡ് മുസ്ലിം ലീഗ് ഓഫിസിന്റെ നിര്‍മ്മാണ പ്രവര്‍ത്തന ഫണ്ട് ശേഖരണം തുടങ്ങി.കെ.എം അബൂബക്കറില്‍ നിന്നും ഓഫിസ് നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ ഇബ്രാഹിം തട്ടാനിച്ചേരി ഫണ്ട് ഏറ്റുവാങ്ങി.എ.ജി ഷാഹുല്‍ ഹമീദ്, പി.പി അബ്ദുള്‍ മജീദ് ,ഫായിസ് ബിരിച്ചേരി എന്നിവര്‍ സംബന്ധിച്ചു.
keywords : kasragod-thrikkaripoor-beerichery-muslim-league-fund
ബീരിച്ചേരി മുസ്ലിം ലീഗ് ഓഫിസ് നിര്‍മ്മാണ പ്രവര്‍ത്തന ഫണ്ട് ശേഖരണം തുടങ്ങി.
4/
5
Oleh
evisionnews