മെയ് 22ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കാസര്‍കോട് ടൗണിലേക്ക് നെല്ലിക്കുന്ന് കടപ്പുറം വഴി വരികയായിരുന്ന ചേരങ്കൈയിലെ പി.എം അബ്ദുല്ല (40)യെയും കുടുംബത്തെയും ലൈറ്റ് ഹൗസിന് സമീപം കാര്‍ തടഞ്ഞു നിര്‍ത്തിയ ശേഷം മാരകമായി അക്രമിക്കുകയായിരുന്നു. ക്രിക്കറ്റ് ബാറ്റ്, ഇരുമ്പ് വടി എന്നിവകൊണ്ട് അക്രമിച്ചുവെന്നാണ് കേസ്. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.
നെല്ലിക്കുന്നില്‍ കാര്‍ തടഞ്ഞ് അക്രമം: ഒരാള്‍ കൂടി അറസ്റ്റില്‍
4/
5
Oleh
evisionnews