ചെറുവത്തൂര്‍ (www.evisionnews.in) : നമ്മുടെ കേരളം വാട്‌സാപ്പ് കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികാഘോഷം ആഗസ്‌റ് 21 ന് അരിയങ്കല്ല് നൂറുല്‍ഹുദാ മദ്രസയില്‍ വെച്ച് നടക്കും. മുഹമ്മദ് സഫ്‌വാന്‍ തങ്ങള്‍ ഏഴിമല ഉദ്ഘാടനം ചെയ്യും. മുഹമ്മദ് സഫുഹാന്‍ തങ്ങള്‍ ഏഴിമല അദ്യക്ഷത വഹിക്കും. പിസി ഇസ്മായില്‍ സ്വാഗതം പറയും.
കാക്കടവ്-അരിയങ്കല്ല് പ്രദേശത്തുനിന്നും എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും,പ്രദേശത്തെ ഹാഫിളായ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള ക്യാഷ് അവാര്‍ഡും വിതരണം ചെയ്യും. തുടര്‍ന്ന് യുവമാധ്യമ പ്രവര്‍ത്തകന്‍ എബി കുട്ടിയാനത്തിനെ അനുമോദിക്കും.
Keywords: Nammude-keralam-whatsapp-koottayma-1-anniversary
നമ്മുടെ കേരളം വാട്‌സാപ്പ് കൂട്ടായ്മ ഒന്നാം വാര്‍ഷികാഘോഷം ആഗസ്റ്റ് 21 ന്
4/
5
Oleh
evisionnews