കുറ്റിക്കോല്‍(www.evisionnews.in)കെ.വി.വി.ഇ.എസ് മെര്‍ച്ചന്‍സ് യൂത്ത് വിംഗ് കുറ്റിക്കോല്‍ യൂണിറ്റും , ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ മലബാര്‍ ബ്രാന്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ദന്ത പരിശോധന ക്യാമ്പ് 28 ന്.രാവിലെ 9.30 മുതല്‍ കുറ്റിക്കോല്‍ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.ആറോളം ഡോക്ടര്‍മാര്‍ ക്യാബ്ബില്‍ പങ്കെടുക്കും.കേരള വ്യപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റ്റ് കെ. അഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്യും. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ്റ് കെ. മണികണ്ഡന്‍ മുഖ്യാതിഥിയാകും യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡണ്ട എന്‍.എം മജീദ് അധ്യക്ഷത വഹിക്കും.ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ സ്വാഗതവും ലത്തീഫ് മലബാര്‍ നന്ദിയും പറയും.
keywords : kuttikol-dental-test-free-camp-28
കുറ്റിക്കോലില്‍ സൗജന്യ ദന്ത പരിശോധന ക്യാമ്പ് 28 ന്
4/
5
Oleh
evisionnews