Type Here to Get Search Results !

Bottom Ad

കാസര്‍കോടെന്തേ സാര്‍ കേരളത്തിലല്ലേ..? ഇവിഷന്‍ ഓപ്പണ്‍ ഡിബേറ്റ് ആഗസറ്റ് 16ന്




കാസര്‍കോട്(www.evisionnews.in). ഇവിഷന്‍ ന്യൂസിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ല നേരിടുന്ന അവഗണനക്കെതിരെ തുറന്ന സംവാദം സംഘടിപ്പിക്കുന്നു. കാസര്‍കോടെന്തേ സാര്‍ കേരളതത്തിലല്ലേ? എന്ന തലക്കെട്ടില്‍ നടത്തുന്ന സംവാദത്തില്‍ ജില്ലയിലെ ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍, വിവധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും.

ആഗസ്റ്റ് 16ന് 2.30മുതല്‍ മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ഡിബേറ്റ് ഇവിഷന്‍ തല്‍സമയ സംപ്രേഷണവും നല്‍കും.ഇവിഷന്‍ മാനേജിംഗ് ഡയറക്ടര്‍ റഫീഖ് കേളോട്ട് അധ്യക്ഷത വഹിക്കും.ഡയറക്ടര്‍മാരായ ഖയ്യൂം മാന്യ, എം.എ നജീബ് എന്നിവര്‍ ചര്‍ച്ച നിയന്ത്രിക്കും.

keywords:E-vision-News-Kasaragod-Rafeeque

Post a Comment

0 Comments

Top Post Ad

Below Post Ad