ബദിയഡുക്ക :(www.evisonews.in)ഗോളിയടുക്കം മഹല്ല് ഖാളിയായി സമസ്ത കേരള ജംയ്യത്തുല്‍ ഉലമ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാളിയുമായ പ്രൊഫസര്‍ ആലികുട്ടി മുസ്ല്യാരെ ബൈഅത്ത് ചെയ്തു.ഗോളിയടുക്കം ജമാഅത്ത് പള്ളിയില്‍ നടന്ന ചടങ്ങില്‍ ജമാഅത്ത് പ്രസിഡണ്ട് എം.എസ് മൊയ്തീന്‍ ഖാളിയെ തലപ്പാവണിയിച്ചു.ഖത്വിബ് സുബൈര്‍ ഫൈസി പ്രാര്‍ത്ഥന നടത്തി
keywords : kasragod-badiyaudka-professor-alikutty-muliyar-jamath-kazi-baiath

Post a Comment
0 Comments