കാഞ്ഞങ്ങാട് : (www.evisionnews.in) നാല് വയസ്സുള്ള മകനെയും കൂട്ടി യുവതി ഒളിച്ചോടി. മടിക്കൈ ആലയിലെ കല്ല്യാടി ഹൗസില്‍ രഞ്ജിനിയാണ് (23) അപ്രത്യക്ഷയായത്. ഇന്നലെ രാവിലെ ബങ്കളത്തുള്ള ഭര്‍ത്താവ് രൂപേഷിന്റെ വീട്ടിലേക്കാണെന്ന് പറഞ്ഞ് സ്വന്തം വീട്ടില്‍ നിന്നിറങ്ങിയതാണ് രഞ്ജിനി.
വൈകുന്നേരമാകുമ്പോള്‍ താന്‍ വയനാട്ടിലാണുള്ളതാണെന്നും തന്റെ വിവാഹം കഴിഞ്ഞുവെന്നും യുവതി വീട്ടുകാരെ ഫോണില്‍ അറിയിച്ചു. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. രഞ്ജിനി ആരെ വിവാഹം കഴിച്ചുവെന്ന് വ്യക്തമല്ല. മകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് കാര്‍ത്യായനി ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.
Keywords: Gulf, wife, ran away, Madikkai, Kallyadi house, Ranjini

Post a Comment
0 Comments