വിക്രമും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു. ഹൃത്വിക്ക് റോഷന്റെ സിന്ദഗീ ന മിലേഗി ദൊബാരയുടെ തമിഴ് പതിപ്പിലാണ് ഇരുവരും ഒന്നിക്കുക. മാധവനും ചിത്രത്തിലുണ്ടാകും.
ഹിന്ദിയില്‍ അഭയ് ഡിയോള്‍ അവതരിപ്പിച്ച കഥാപാത്രമായിട്ടായിരിക്കും പൃഥ്വി തമിഴില്‍ അഭിനയിക്കുക. ഹൃത്വിക്കിന്റെ കഥാപാത്രത്തെ വിക്രം അവതരിപ്പിക്കും. ഫറാന്‍ അക്തറുടെ വേഷം മാധവനും അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മണിരത്നം ഒരുക്കിയ രാവണിലായിരുന്നു വിക്രമും പൃഥ്വിയും ഇതിനു മുമ്പ് ഒന്നിച്ചത്.
Keywords: Vikram, Prathiraj, Hrithik roshan, Zindagee Milegi Dobara, Abhai, Diyol

Post a Comment
0 Comments