കാഞ്ഞങ്ങാട്: (www.evisionnews.in) റിട്ട. താലൂക്ക് ഓഫീസ് ക്ലര്‍ക്കിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ കുഞ്ഞിരാമനെയാണ് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ കുഞ്ഞിരാമനെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കുഞ്ഞിരാമനെ കുശാല്‍ നഗര്‍ റെയില്‍ പാളത്തില്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Retired Taluk office clark, train, Kunchi Raman

Post a Comment
0 Comments