Type Here to Get Search Results !

Bottom Ad

മാങ്ങാട് തൊട്ടിയിലെ മീനാക്ഷിയമ്മ നിര്യാതയായി

ഉദുമ (www.evisionnews.in): മാങ്ങാട് തൊട്ടിയില്‍ ചേവിരി മീനാക്ഷി അമ്മ (80) നിര്യാതയായി. കളനാട് അങ്കണ്‍വാടിയിലെ മുന്‍ ഹെല്‍പര്‍ ആയിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞമ്പു നായര്‍. മക്കള്‍: ദാക്ഷായണി അമ്മ, പരേതനായ സി ദാമോദരന്‍ നായര്‍. മരുമക്കള്‍: സരോജിനി (ബീബുംകാല്‍), എന്‍ ബാലകൃഷ്ണന്‍ (കൊട്ടപ്പാറ വാഴക്കോട്).


Keywords: Kasaragod-uduma-meenakshi-amma-thotty-dead
Tags

Post a Comment

0 Comments

Top Post Ad

Below Post Ad