Type Here to Get Search Results !

Bottom Ad

റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ സ്വന്തമാക്കി എസ്.ബി.കെ സുല്‍ത്താന്‍; തുക ഏഴ് ലക്ഷം!


കാസര്‍കോട്: ഏഴു ലക്ഷം രൂപ ചെലവഴിച്ച് ഇഷ്ട വാഹനത്തിന് ഫാന്‍സി നമ്പര്‍ സ്വന്തമാക്കി കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി എസ്.ബി.കെ സുല്‍ത്താന്‍. ദുബായിലെ സ്വര്‍ണ വ്യാപാരിയും യുവ വ്യവസായിയുമായ സുല്‍ത്താന്‍ തന്റെ ഇഷ്ട വാഹനമായ റേഞ്ച് റോവര്‍ സ്പോര്‍ട്ടിനായാണ് വന്‍തുക ചെലവഴിച്ച് ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത്. കെ.എല്‍. 14 എ.കെ 1 എന്ന വാഹന നമ്പറാണ് ലേലത്തിലൂടെ ഏഴ് ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്. വാഹനങ്ങളോടുള്ള തന്റെ ഇഷ്ടത്തിന്റെ ഭാഗമായാണ് സുല്‍ത്താന്‍ ഈഅപൂര്‍വ നമ്പര്‍ സ്വന്തമാക്കിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad