Type Here to Get Search Results !

Bottom Ad

കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രതിഷേധം; അഞ്ചു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍


കാഞ്ഞങ്ങാട്: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ അഞ്ചു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍. എസ്എഫ്ഐ, എന്‍എസ്യുഐ, എംഎസ്എഫ് ഭാരവാഹികള്‍ക്കെതിരെയാണ് നടപടി. 14 ദിവസത്തേക്കാണ് സസ്പെന്‍ഷന്‍ നല്‍കിയിരിക്കുന്നത്. വന്ദേമാതരം സെമിനാറില്‍ ആര്‍എസ്എസ് നേതാവിനെ പങ്കെടുപ്പിച്ചതിനെതിരെയായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയത്. സംഭവത്തില്‍ 25 വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad