Type Here to Get Search Results !

Bottom Ad

മണിപ്പൂരിലെ അന്തിമ വോട്ടർപട്ടിക പരിഷ്കരണം; 1.32 ലക്ഷം വോട്ടർമാർ പുറത്ത്


ഇംഫാൽ: മണിപ്പൂരിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ 1.32 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ആകെ വോട്ടർമാരുടെ 6.33 ശതമാനമാണ് നീക്കം ചെയ്യപ്പെട്ടത്. ഇതോടെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലത്തെ SIR സ്വാധീനിക്കുമെന്ന ആശങ്കയും ശക്തമാണ്. പുതിയ പട്ടികയിൽ 19.6 ലക്ഷത്തിലധികം വോട്ടർമാരാണുള്ളത്. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ഒഴിവാക്കുന്നതിനുള്ള സ്വാഭാവിക നടപടിയാണ് SIR എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad