Type Here to Get Search Results !

Bottom Ad

പൊവ്വല്‍ മാസ്തിക്കുണ്ടില്‍ സ്‌കൂള്‍ ബസ് ബൈക്കിലിടിച്ച് ഗാളിമുഖം സ്വദേശിക്ക് ദാരുണാന്ത്യം


കാസര്‍കോട്: പൊവ്വല്‍ മാസ്തിക്കുണ്ടില്‍ സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഗാളിമുഖം സ്വദേശി ഷമാസ് അബ്ദുല്ല (25) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അപകടം. ഇടിയുടെ ആഘാതത്തെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ ഷമാസ് അബ്ദുല്ല തല്‍ക്ഷണം മരിച്ചു. മയ്യിത്ത് കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad