കാസര്‍കോട്: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ നാളെ (ആഗസ്റ്റ് 2, ഞായര്‍) മദ്രസകള്‍ ഉള്‍പ്പടെ മതപഠന കേന്ദ്രങ്ങള്‍, ട്യൂഷന്‍ സ്ഥാപനങ്ങള്‍, ഏതെങ്കിലും രീതിയില്‍ ഞായറാഴ്ച പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.
കാസര്‍കോട് ജില്ലയില്‍ നാളെ മതപഠനശാലകള്‍, ട്യൂഷന്‍ സ്ഥാപനങ്ങള്‍ക്ക് അവധി
21:05:00
0
കാസര്‍കോട്: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ നാളെ (ആഗസ്റ്റ് 2, ഞായര്‍) മദ്രസകള്‍ ഉള്‍പ്പടെ മതപഠന കേന്ദ്രങ്ങള്‍, ട്യൂഷന്‍ സ്ഥാപനങ്ങള്‍, ഏതെങ്കിലും രീതിയില്‍ ഞായറാഴ്ച പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.
Tags

Post a Comment
0 Comments