ടെഹ്റാൻ: ഇറാനിൽ വീണ്ടും ആക്രമണം നടത്തി അമേരിക്ക. തുടർച്ചയായ ഏഴാം ദിവസമാണ് അമേരിക്ക ഇറാനെ ആക്രമിക്കുന്നത്. മധ്യപ്രവിശ്യയായ യസ്ദ് നഗരത്തിൽ അഞ്ച് സ്ഫോടനങ്ങൾ നടത്തി. ബന്ദർ അബ്ബാസ്, സിറിക്, ഖിഷം ദ്വീപുകളിലും ആക്രമണം നടത്തി. അതേസമയം ആക്രമണത്തിൽ ഇറാനും തിരിച്ചടിച്ചു. ഹോർമുസിൽ രണ്ട് എണ്ണ കപ്പലുകൾ ആക്രമിച്ചു. ബദൽ പാതയിലൂടെ പോകുന്നത് അപകടമെന്ന മുന്നറിയിപ്പും ഇറാൻസേന നൽകിയിട്ടുണ്ട്. ജോർദാനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണത്തിൽ നിരവധി അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു. അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് സിബിഎസ് ന്യൂസാണ് ഇക്കാര്യം പുറത്തുവിട്ടത്.
തുടർച്ചയായ ഏഴാം ദിവസവും ഇറാന് നേരെ യുഎസ് ആക്രമണം
09:41:00
0
ടെഹ്റാൻ: ഇറാനിൽ വീണ്ടും ആക്രമണം നടത്തി അമേരിക്ക. തുടർച്ചയായ ഏഴാം ദിവസമാണ് അമേരിക്ക ഇറാനെ ആക്രമിക്കുന്നത്. മധ്യപ്രവിശ്യയായ യസ്ദ് നഗരത്തിൽ അഞ്ച് സ്ഫോടനങ്ങൾ നടത്തി. ബന്ദർ അബ്ബാസ്, സിറിക്, ഖിഷം ദ്വീപുകളിലും ആക്രമണം നടത്തി. അതേസമയം ആക്രമണത്തിൽ ഇറാനും തിരിച്ചടിച്ചു. ഹോർമുസിൽ രണ്ട് എണ്ണ കപ്പലുകൾ ആക്രമിച്ചു. ബദൽ പാതയിലൂടെ പോകുന്നത് അപകടമെന്ന മുന്നറിയിപ്പും ഇറാൻസേന നൽകിയിട്ടുണ്ട്. ജോർദാനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണത്തിൽ നിരവധി അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു. അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് സിബിഎസ് ന്യൂസാണ് ഇക്കാര്യം പുറത്തുവിട്ടത്.
Tags

Post a Comment
0 Comments