നീറ്റ് പരീക്ഷ ക്രമക്കേടില്‍ രാജിവച്ച കേന്ദ്രമന്ത്രിയെ പുകഴ്ത്തി കേന്ദ്ര സര്‍വകലാശാല. ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ധര്‍മേന്ദ്ര പ്രധാനെ പ്രശംസിച്ചത്. മന്ത്രിയുടെ സംഭാവനകള്‍ക്ക് സര്‍വകലാശാല ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുകയും, ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്യുന്നുവെന്നും കുറിപ്പില്‍ പരാമര്‍ശം. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
നീറ്റില്‍ രാജിവച്ച കേന്ദ്രമന്ത്രിയെ പുകഴ്ത്തി കാസര്‍കോട് കേന്ദ്ര സര്‍വകലാശാല
12:56:00
0
നീറ്റ് പരീക്ഷ ക്രമക്കേടില്‍ രാജിവച്ച കേന്ദ്രമന്ത്രിയെ പുകഴ്ത്തി കേന്ദ്ര സര്‍വകലാശാല. ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ധര്‍മേന്ദ്ര പ്രധാനെ പ്രശംസിച്ചത്. മന്ത്രിയുടെ സംഭാവനകള്‍ക്ക് സര്‍വകലാശാല ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുകയും, ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്യുന്നുവെന്നും കുറിപ്പില്‍ പരാമര്‍ശം. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

Post a Comment
0 Comments