ന്യൂഡല്‍ഹി: ഇന്ത്യന്‍ വീടുകളിലെ പത്ത് ലക്ഷം കിലോ സ്വര്‍ണം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍. മുമ്പ് നിര്‍ത്തിയ സ്വര്‍ണം പണമാക്കല്‍ പദ്ധതി ഇതിനായി വീണ്ടും കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ സ്വര്‍ണ ഇറക്കുമതി ചെലവ് കുറക്കാന്‍ ലക്ഷ്യമിട്ടാണ് 2015ല്‍ തുടങ്ങി കഴിഞ്ഞ വര്‍ഷം നിര്‍ത്തിയ പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും കൊണ്ടു വരുന്നത്. ഇക്കണോമിക്‌സ് ടൈംസ് അടക്കമുള്ള ദേശീയ മാധ്യമങ്ങളാണ് ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും കൊണ്ടു വരുമെന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാഴ്ചക്കുള്ളില്‍ ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ പ്രഖ്യാപനമുണ്ടാവും.
വീടുകളിലെ പത്തു ലക്ഷം കിലോ സ്വര്‍ണം ലക്ഷ്യമിട്ട് കേന്ദ്രം; പഴയ പദ്ധതി വീണ്ടുമെത്തുന്നു
11:00:00
0
ന്യൂഡല്‍ഹി: ഇന്ത്യന്‍ വീടുകളിലെ പത്ത് ലക്ഷം കിലോ സ്വര്‍ണം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍. മുമ്പ് നിര്‍ത്തിയ സ്വര്‍ണം പണമാക്കല്‍ പദ്ധതി ഇതിനായി വീണ്ടും കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ സ്വര്‍ണ ഇറക്കുമതി ചെലവ് കുറക്കാന്‍ ലക്ഷ്യമിട്ടാണ് 2015ല്‍ തുടങ്ങി കഴിഞ്ഞ വര്‍ഷം നിര്‍ത്തിയ പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും കൊണ്ടു വരുന്നത്. ഇക്കണോമിക്‌സ് ടൈംസ് അടക്കമുള്ള ദേശീയ മാധ്യമങ്ങളാണ് ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും കൊണ്ടു വരുമെന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാഴ്ചക്കുള്ളില്‍ ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ പ്രഖ്യാപനമുണ്ടാവും.
Tags

Post a Comment
0 Comments