കോഴിക്കോട്: സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ച് വീണ് 13കാരിക്ക് പരിക്ക്. കോഴിക്കോട്ടെ ഉമ്മത്തൂര്‍ എസ്‌ഐഎച്ച്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് താനകോട്ടൂരിൽ വെച്ചാണ് അപകടം നടന്നത്. പരിക്ക് ഗുരുതരമല്ല. കഴിഞ്ഞ ദിവസം ബസില്‍ നിന്ന് തെറിച്ച് വീണ് കൊച്ചിയില്‍ വിദ്യാര്‍ഥിക്കും പാലക്കാട്ട് കണ്ടക്ടര്‍ക്കും പരിക്കേറ്റിരുന്നു. പറവൂര്‍ ബോയ്‌സ് സ്‌കൂളിലെ സാവന്തിനും കെഎസ്ആര്‍ടിസി വടക്കഞ്ചേരി സബ്ബ്-ഡിപ്പോയിലെ കണ്ടക്ടര്‍ കെ. സെയ്ത് മുഹമ്മദിനുമാണ് പരിക്കേറ്റത്.
സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ച് വീണു; 13കാരിക്ക് പരിക്ക്
22:03:00
0
കോഴിക്കോട്: സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ച് വീണ് 13കാരിക്ക് പരിക്ക്. കോഴിക്കോട്ടെ ഉമ്മത്തൂര്‍ എസ്‌ഐഎച്ച്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് താനകോട്ടൂരിൽ വെച്ചാണ് അപകടം നടന്നത്. പരിക്ക് ഗുരുതരമല്ല. കഴിഞ്ഞ ദിവസം ബസില്‍ നിന്ന് തെറിച്ച് വീണ് കൊച്ചിയില്‍ വിദ്യാര്‍ഥിക്കും പാലക്കാട്ട് കണ്ടക്ടര്‍ക്കും പരിക്കേറ്റിരുന്നു. പറവൂര്‍ ബോയ്‌സ് സ്‌കൂളിലെ സാവന്തിനും കെഎസ്ആര്‍ടിസി വടക്കഞ്ചേരി സബ്ബ്-ഡിപ്പോയിലെ കണ്ടക്ടര്‍ കെ. സെയ്ത് മുഹമ്മദിനുമാണ് പരിക്കേറ്റത്.
Tags

Post a Comment
0 Comments