തൃശൂര്‍: പൊലീസ് ജീപ്പിന് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടതിന് പിന്നാലെ ഇരുവകുപ്പുകളും തുടങ്ങിയ അടി തുടരുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനം വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തപ്പെട്ട എംവിഐ പി.വി ബിജു ഒളിവില്‍ തുടരുകയാണ്. പൊലീസ് ജീപ്പിന് ഇന്‍ഷുറന്‍സില്ലെന്ന് ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടതോടെയാണ് ഇരു വകുപ്പുകളും തമ്മില്‍ അടി തുടങ്ങിയത്. വടക്കാഞ്ചേരി പൊലീസിന്റെ നൈറ്റ് പട്രോളിങ് വാഹനത്തിനാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.വി ബിജു 4000 രൂപ പിഴയിട്ടത്. പിന്നാലെ വാര്‍ത്താക്കുറിപ്പ് ഇറക്കുകയും ചെയ്തു.
അടി തുടരുന്നു; എം.വി.ഡി വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസ്, എം.വി.ഐ ഒളിവില്‍
09:40:00
0
തൃശൂര്‍: പൊലീസ് ജീപ്പിന് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടതിന് പിന്നാലെ ഇരുവകുപ്പുകളും തുടങ്ങിയ അടി തുടരുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനം വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തപ്പെട്ട എംവിഐ പി.വി ബിജു ഒളിവില്‍ തുടരുകയാണ്. പൊലീസ് ജീപ്പിന് ഇന്‍ഷുറന്‍സില്ലെന്ന് ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടതോടെയാണ് ഇരു വകുപ്പുകളും തമ്മില്‍ അടി തുടങ്ങിയത്. വടക്കാഞ്ചേരി പൊലീസിന്റെ നൈറ്റ് പട്രോളിങ് വാഹനത്തിനാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.വി ബിജു 4000 രൂപ പിഴയിട്ടത്. പിന്നാലെ വാര്‍ത്താക്കുറിപ്പ് ഇറക്കുകയും ചെയ്തു.
Tags

Post a Comment
0 Comments